ഹാരിസൺ തോട്ടഭൂമി കേസില്‍ ഇന്ന് നിര്‍ണായക വിധി

ഹാരിസൺ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള തോട്ടഭൂമി സർക്കാർ ഏറ്റെടുത്തതിനെതിരെ കമ്പനി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും .

മാസങ്ങൾ നീണ്ട വാദങ്ങൾക്കൊടുവിലാണ് കേസിൽ ഡിവിഷൻബെഞ്ച് തീർപ്പ് കൽപ്പിക്കുന്നത് . തോട്ടഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച നിരവധി തർക്കങ്ങൾക്ക് ഈ വിധിയോടെ തീരുമാനമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News