
മോസ്കോ: വീണ്ടും ഹെലികോപ്ടര്‍ ദുരന്തം. റഷ്യയിൽ ഹെലികോപ്റ്റർ തകർന്ന് വീണ് അകത്തുണ്ടായിരുന്ന ആറ് പേരും മരിച്ചു. ഖബരോവസ്ക് നഗരത്തിലാണ് സംഭവം.
റഷ്യൻ മന്ത്രാലയം വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here