രാജ്യത്തെ ഓഹരി വിപണി തളര്‍ച്ചയില്‍

മുംബൈ: രാജ്യത്തെ ഓഹരി വിപണി നഷ്ടത്തില്‍. രാവിലെ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി.

എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലായപ്പോൾ എല്‍ആന്‍റ്‍‍ടി, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റന്‍ കമ്പനി, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, നാല്‍കോ, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ് തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News