സ്വര്‍ണം വാങ്ങാനാകില്ലെ; സ്വര്‍ണവില കുതിക്കുന്നു; ഏപ്രില്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

കൊച്ചി: സ്വർണ വില കുതിക്കുന്നു.  പവന് 120 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇന്നലെയും സ്വര്‍ണവില വര്‍ധിച്ചിരുന്നു.

22,880 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വർധിച്ച് 2,860 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വര്‍ണവ്യാപാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News