
കാവേരി പ്രതിഷേധത്തെത്തുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ ചെന്നെയില്‍ നിന്നും മാറ്റി. ചെന്നൈയുടെ ഹോം മത്സരങ്ങളാണ് മാറ്റിയത്.ചെന്നൈയുടെ ഹോം മത്സരങ്ങള്‍ കേരളത്തില്‍ വെച്ച് നടത്തുമെന്നാണ് സൂചന. കാവേരി പ്രശ്‌നത്തില്‍ പ്രതിഷേധം കത്തുന്നതിനെത്തുടര്‍ന്നാണ് മത്സരങ്ങള്‍ മാറ്റിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here