ഐ ഫോണ്‍ പ്രേമികള്‍ക്ക് നല്ലകാലം; വമ്പന്‍ ഒാഫറുകളുമായി ഒാണ്‍ലൈന്‍ വിപണി

ടെക് ലോകത്ത് ഏറ്റവും വലിയ ചര്‍ച്ചാ വിഷയമാണ് ആപ്പിളിന്റെ പുതിയ ഫോണുകള്‍. ഒരു ഐഫോണ്‍ കൈയ്യില്‍ വേണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരും തന്നെയുണ്ടാകില്ല. ഇവിടെയിതാ ഐ ഫോണ്‍ പ്രേമികള്‍ക്ക് മികച്ച അവസരമൊരുക്കിയിരിക്കുകയാണ് ആമസോണ്‍.

ഇന്നലെ മുതല്‍ തുടങ്ങുന്ന ഐഫോണ്‍ ഫെസ്റ്റിലാണ് മികച്ച വിലക്കുറവില്‍ ഐഫോണ്‍ ലഭിക്കുന്നത്.
ഐഫോണ്‍ എക്‌സ്, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ്, ഐഫോണ്‍ 6, ഐഫോണ്‍ എസ്ഇ എന്നിവയാണ് വിലക്കിഴിവില്‍ ലഭിക്കുക.

എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 5,000 രൂപ ഡിസ്‌കൗണ്ടും ലഭ്യമാകും. ഐ ഫോണുകള്‍ക്ക് പുറമെ ആപ്പിള്‍ വാച്ചുകളും വിലക്കിഴിവില്‍ ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here