
മെക്സികോ: മനുഷ്യര്‍ക്കൊപ്പം നീന്തി ഉല്ലസിക്കുന്ന ഒരു തിമിംഗലം. മെക്സിക്കന്‍ തീരപ്രദേശമായ ബാജാ കലിഫോര്‍ണിയയിലാണ് ഈ അപൂര്‍വ്വ സംഭവം അരങ്ങേറിയത്. ലോകത്തിലെ ഏറ്റവും വലിയ തിമിംഗലമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ
അപൂര്‍വ്വ ചിത്രങ്ങളും വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഏരിയല്‍ സിനിമറ്റോഗ്രഫറായ ടാര്‍സിസിയോ സുനുഡോ സുവേരസ് ആണ് ഈ അപൂര്‍വ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
വീഡിയോ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here