ഉന്നാവോ ബലാത്സംഗം; ബിജെപി എംഎല്‍എ കസ്റ്റഡിയില്‍

ഉന്നാവോ ബലാത്സംഗക്കേസില്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗറിനെ സിബിഐ കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയെയാണ് കസ്റ്റഡിയിലെടുത്തത്.

എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.

കുല്‍ദീപ് സിംഗ് സെംഗറിനെ വീട്ടിലെത്തിയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here