കോമണ്‍വെല്‍ത്ത് ഗെയിംസ്; രണ്ട് മലയാളി താരങ്ങളെ പുറത്താക്കി

കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ രണ്ട് മലയാളി താരങ്ങളെ പുറത്താക്കി.  കെടി ഇര്‍ഫാനും രാകേഷ് ബാബുവുമാണ് പുറത്തായത്.

ഇരുവരുടേയും അക്രഡിറ്റേഷന്‍ റദ്ദാക്കി സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ഇരുവരുടേയും മുറിക്കുള്ളില്‍ സിറിഞ്ചും സൂചിയും കണ്ടെത്തിയതിനാലാണ് സസ്പെന്‍ഷന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here