ദാ ദിതാണ് സംഘികളുടെ നിരാഹാര സമരം; മോദിക്ക് പിന്നാലെ എംഎല്‍എമാരും ഭക്ഷണം ക‍ഴിച്ചു; വീഡിയോ പുറത്ത്

പാര്‍ലമെന്റ് സ്‌തംഭനത്തില്‍ പ്രതിഷേധമറിയിക്കാന്‍ ബിജെപി പ്രഖ്യാപിച്ച നിരാഹാര സമരം പൊളിഞ്ഞടുങ്ങി.  പ്രധാനമന്ത്രിയുടെ ഭക്ഷണ മെനു പുറത്തായതിനുപിന്നാലെ എംഎല്‍എമാര്‍ ഭക്ഷണം ക‍ഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി.

എംഎല്‍എമാരായ ഭീംറാവു താപ്കിര്‍, സഞ്ജയ് ഭെഗഡെ എന്നിവരാണ് ഉപവാസ ദിനത്തില്‍ സാന്‍ഡ്വിച്ചും ചിപ്‌സു ക‍ഴിച്ച് ശ്രദ്ധേയമായത്.

ഉത്തരാഖണ്ഡിലെ ബിജെപി നേതാവ് ഹരാക് സിംഗ് റാവത്ത് ഉപവാസ ദിനത്തില്‍ കശുവണ്ടി കഴിച്ചതായി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ബിജെപിയുടെ നിരാഹാര നാടകമാകെ ഇതോടെ പരിഹാസ്യമായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News