ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം തുടരുന്നു. അന്തരിച്ച നടി ശ്രീദേവി മികച്ച നടിക്കുള്ള പുരസ്കാരത്തിന് അര്‍ഹയായി. മോം എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ്.
സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണു പുരസ്കാര നിര്‍ണയം നടത്തിയത്

Related Posts
Tags: Featured
Get real time update about this post categories directly on your device, subscribe now.