ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച സംഗീതം, പശ്ചാത്തല സംഗീതം പുരസ്‌കാരങ്ങള്‍ എആര്‍ റഹ്മാന്

മികച്ച സംഗീതം, പശ്ചാത്തല സംഗീതം എന്നീ പുരസ്‌കാരങ്ങള്‍ സംവിധായകന്‍ എആര്‍ റഹ്മാന് . കാട്ര് വെളിയിടെ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിനാണ് എ ആര്‍ റഹ്മാന്‍ അവാര്‍ഡിന് അര്‍ഹനാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News