വീണ്ടും ദേശീയ പുരസ്‌കാര നിറവില്‍ യേശുദാസ്

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഗായകന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ്. വിശ്വാസ പൂര്‍വ്വം മന്‍സൂണ്‍ എന്ന ചിത്രത്തിലെ പോയ് മറഞ്ഞ കാലം എന്നഗാനമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. യേശുദാസിന്റെ എട്ടാമത്തെ ദേശിയ പുരസ്‌കാരമാണ് ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News