മലയാളി മുദ്ര പുരസ്‌കാരം കൈരളി-പീപ്പിള്‍ ടിവിയിലെ അരുണ്‍ വി എസിന്

മലയാളി സാംസ്‌കാരികത്തിന്റെ ഇത്തവണത്തെ മലയാളി മുദ്ര പുരസ്‌കാരം കൈരളി-പീപ്പിള്‍ ടിവിയിലെ അരുണ്‍ വി എസിന്.

ഈ മാസം 22 ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. പീപ്പിള്‍ ടിവിയിലെ അസോസിയേറ്റ് സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റാണ് അരുണ്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News