പാലായില്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു; ബസ് ഓടയില്‍ ഇടിച്ചിറങ്ങി; വന്‍ ദുരന്തം ഒ‍ഴിവാ‍യതിങ്ങനെ

പാലാ: സ്വകാര്യ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഓടയിലേക്ക് ഇടിച്ചിറങ്ങി.

എന്നാല്‍ ബസ് ഇടിച്ചുനിന്നതുകൊണ്ട് വന്‍ അപകടം ഒ‍ഴിവായി. യാത്രക്കാര്‍ക്ക് പരിക്കില്ല. തൊടുപുഴ വണ്ണപ്പുറം സ്വദേശി വിനോദ്(50) ആണ് മരിച്ചത്. പാലാ തൊടുപുഴ റൂട്ടിലോടുന്ന മറിയ മാതാ ബസിലെ ഡ്രൈവറായിരുന്നു വിനോദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News