വിഷു ആഘോഷത്തിനിടയിലും ആര്‍എസ്എസിന്‍റെ കൊലക്കത്തി; തൃശൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

തൃശൂർ ഇരിങ്ങാലക്കുട പടിയൂരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെ ആർ.എസ്.എസിന്‍റെ അതിക്രൂര ആക്രമണം. സാരമായി പരിക്കേറ്റ രണ്ട് പേരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡി.വൈ.എഫ്.ഐ പ്രവർത്തകരായ പ്രശോഭ്, മധു എന്നിവർക്കാണ് പരിക്കേറ്റത്.  വിഷു ആഘോഷത്തിനിടെ ദണ്ഡ ഉപയോഗിച്ചായിരുന്നു ആര്‍എസ്എസിന്‍റെ ആക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here