8 വയസ്സുകാരിയുടെ രക്തവും, മൂത്രവും, മാംസതുണ്ടുകളും കൊണ്ട് മലീമസമായ ആ ക്ഷേത്രാങ്കണത്തിൽ നിന്ന് ഉയരുന്ന മന്ത്രാചാരണങ്ങളേക്കാൾ ശക്തം ആ തേങ്ങലുകൾക്കല്ലേ?; അവളുടെ മായാത്ത ഓർമകളുടെ അടയാളമായി ആ ക്ഷേത്രം മാറേണ്ടതില്ലേ?

കത്വ വിഷയത്തില്‍ രൂക്ഷപ്രതികരണവുമായുള്ള ഷാഹിദാകമാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍.

ഷാഹിദയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍

യഥാർത്ഥ ദൈവ വിശ്വാസികളോടും മതവിശ്വാസികളോടുമായി ….

ജീവിതമെന്തെന്ന് തിരിച്ചറിയാൻ പോലും പ്രായമാകാത്ത ആസിഫ എന്ന 8 വയസ്സുകാരിയുടെ രക്തവും, ഛലവും, മൂത്രവും, മലവും,മാംസതുണ്ടുകളും കൊണ്ട് മലീമസമായ ആ ക്ഷേത്രാങ്കണത്തിൽ നിന്ന് ഉയരുന്ന മന്ത്രാചാരണങ്ങളേക്കാൾ ശക്തം ആ പിഞ്ചു ബാലികയുടെ തേങ്ങലുകൾക്കല്ലേ?

അവളുടെ മായാത്ത ഓർമകളുടെ അടയാളമായി ആ ക്ഷേത്രം മാറേണ്ടതില്ലേ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News