വിപണി കീ‍ഴടക്കാന്‍ ജിയോയുടെ പുത്തന്‍ വിപ്ലവം

സൗജന്യ ഓഫറുകളിലൂടെ ഉപഭോക്താക്കളെ വലിയ രീതിയില്‍ സ്വാധീനിച്ച ജിയോ അടുത്ത നീക്കവുമായി എത്തുന്നു. ലാപ്ടോപ്പ് വിപണിയാണ് അംബാനിയുടെ അടുത്ത ലക്ഷ്യം. 4 ജി സിം കാര്‍ഡ് ഇടാവുന്ന ലാപ്ടോപ്പുമായാണ് ജിയോ രംഗത്തു വരുന്നത്.

വില കുറഞ്ഞ 4 ജി ഫോണ ുകള്‍ നിര്‍മ്മിക്കാന്‍ ജിയോയെ സഹായിച്ച ക്വാൽകോമുമായി ലാപ്​ടോപ്പുമായി ബന്ധപ്പെട്ട് ജിയോ ചർച്ച നടത്തിയെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

പുതിയ ലാപ്ടോപ്പിന്‍റെ കൂടെ ജിയോ നല്‍കുന്ന ഓഫറുക്യള്‍ക്കായി കാത്തിരിക്കുകയാണ് ഉപഭോക്താക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News