വെള്ളം നിറഞ്ഞ ക്വാറിയില്‍ കുളിക്കാനിറങ്ങി; കുട്ടികളടക്കം നാലുമരണം

തൃശൂരില്‍ കുന്നംകുളത്ത് ക്വാറിയില്‍ നാലു പേര്‍ മുങ്ങിമരിച്ചു. അമ്മയും മകളും അയല്‍വാസിയായ കുട്ടികളുമാണ് മരിച്ചത്. അഞ്ഞൂര്‍കുന്നില്‍ വെള്ളം നിറഞ്ഞ ക്വാറിയില്‍ കുളിക്കാനിറങ്ങിയതായിരുന്നു മൂന്ന് കുട്ടികളും സ്ത്രീയും. അഞ്ഞൂര്‍ സ്വദേശി സീത, മകള്‍ അയല്‍വാസികുട്ടികളുമാണ് എന്നിവരാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News