ഇന്ന് ഹര്‍ത്താല്‍ ?; സത്യാവസ്ഥ ഇതാണ്

തിങ്കളാഴ്ച ജനകീയ ഹര്‍ത്താല്‍ നടത്തുമെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകപ്രചരണം. സംഭവത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്.

തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് ഒരു സംഘടനകളും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇത്തരം മെസേജുകള്‍ക്ക് പിന്നില്‍ യാഥാര്‍ഥ്യമില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍ മാത്രമാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here