ടിവി കാണലും മോദി സര്‍ക്കാര്‍ നിരീക്ഷിക്കും

ടെലിവിഷൻ സെറ്റ് ടോപ്പ് ബോക്സുകളിൽ ചിപ്പ് പിടിപ്പിക്കാനുള്ള നീക്കത്തിലാണ് മോദിസര്‍ക്കാര്‍. ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നല്‍കിക‍ഴിഞ്ഞു.

ഓരോ ചാനലിന്‍റെയും പ്രേക്ഷകരുടെ എണ്ണം വ്യക്തമായി കണ്ടെത്തുന്നതിനാണ് ചിപ്പ് ഘടിപ്പിക്കാന്‍ പോകുന്നതെന്നാണ് മന്ത്രാലയത്തില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിൽ ഓഫ് ഇന്ത്യയുടെ കുത്തക അവസാനിപ്പിക്കലാണ് ലക്ഷ്യമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News