‘മോഹന്‍ലാലി’ന്‍റെ സംഗീത സംവിധായകൻ ടോണി ജോസഫ് വിശേഷങ്ങള്‍ പങ്കുവെച്ച് ആര്‍ട്ട്കഫെയില്‍

മോഹൻലാലിന്‍റെ കടുത്ത ആരാധികയായി മഞ്ചു വാരിയർ എത്തുന്ന ചിത്രം മോഹൻലാൽ വിജയകരമായി തീയറ്ററുകളിൽ മുന്നേറുകയാണ്. സാജിദ് യാഹിയ സംവിധാനം ചെയ്ത ചിത്രത്തിലെ ലാലേട്ടാ ഗാനം സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ അടക്കം സൂപ്പർ ഹിറ്റായിരുന്നു.

പ്രാർത്ഥന ഇന്ദ്രജിത്ത് ആലപിച്ച ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ടോണി ജോസഫ് പള്ളിവാതുക്കലാണ്. ചിത്രത്തിെൻറ സംഗീത സംവിധായകൻ ടോണി ജോസഫ് തെൻറ ആദ്യ സിനിമയെക്കുറിച്ചും , പാട്ടുകളേയും ഇഷ്ടങ്ങളേപ്പറ്റിയുമുള്ള വിശേഷങ്ങൾ ആർട്ട് കഫേയോട് പങ്ക് വെക്കുന്നത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here