‘മകനെ കെട്ടിച്ചു തരുമോ; ഈ അമ്മയെ കിട്ടാന്‍ വേണ്ടിയിട്ടാ;അമ്മയുടേയും മകന്റെയും തകര്‍പ്പന്‍ ഡാന്‍സില്‍ വീണ് പെണ്‍കുട്ടികള്‍; യൂട്യൂബില്‍ ട്രെന്റിങ്ങായി വീഡിയോ

ഈ മകനെ കെട്ടിച്ചു തരുമോ, ഈ അമ്മയെ എനിക്ക് കിട്ടാന്‍ വേണ്ടിയിട്ടാ പെണ്‍കുട്ടികളുടെ ചോദ്യങ്ങള്‍ക്കിടയില്‍ ഈ അമ്മയെയും മകനെയും തിരയുകയാണ് സോഷ്യല്‍ മീഡിയ.

അത്രയ്ക്ക് തകര്‍പ്പനാണ് ഇവരുടെ ഡാന്‍സ് . ഷാജി പാപ്പന്‍ സ്റ്റൈലിലെത്തി, സദസ്സിനെ കൈയ്യിലെടുക്കുകയായിരുന്നു അമ്മയും മകനും. ഡബ്സ്മാഷും ഡാന്‍സുമായി കൈയ്യടിവാങ്ങിയ ഈ അമ്മയെയും മകനെയും തിരയുകയാണ് സോഷ്യല്‍ മീഡിയ. ആരാധകരില്‍ കൂടുതല്‍ അമ്മയ്ക്കാണ് ഈ വയസ്സില്‍ ഈ സ്പിരിറ്റ് അഭിനന്ദിക്കാതെ വയ്യെന്നാണ് അമ്മയുടെ ആരാധകര്‍ പറയുന്നത്.

വീഡിയോ കാണാം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here