തെരുവില്‍ ക്രിക്കറ്റ് കളിച്ച് സച്ചിന്‍; അഹങ്കാരമേയില്ലാത്ത മനുഷ്യന്റ വീഡിയോ ഏറ്റെടുത്ത് രാജ്യം

സാധാരണക്കാരനിലും സാധാരണക്കാരനായി തെരുവില്‍ ക്രിക്കറ്റ് കളിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. സോഷ്യല്‍ മീഡിയയില്‍ വെറലായി വീഡിയോ.

മുംബൈയിലെ തിരക്കേറിയ ട്രാഫിക്കിനിടയിലാണ് റോഡ്സൈഡില്‍ സച്ചിന്റെ കളി. വമ്പന്‍ സ്റ്റേഡിയങ്ങളില്‍ മാത്രമല്ല സാധാരണക്കാരനിലും സാധാരണക്കാരനായി തെരുവിലും താന്‍ കളിക്കുമെന്ന് തെളിയിക്കുകയാണ് സച്ചിന്‍. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് അഹങ്കാരമേയില്ലാത്ത ഈ മനുഷ്യന്റ വിഡിയോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News