തടയാതെ നോക്കി നീ നിന്നതെന്തേ? കത്തുവ ക്ഷേത്രത്തിലെ ദേവിയോട് മലയാളി കവിയുടെ ചോദ്യം

കത്തുവയിൽ ക്ഷേത്രത്തിൽ കൂട്ട ബലാൽസംഗത്തിനിരയായി എട്ടു വയസ്സുകാരി കൊല്ലപ്പെട്ടതിനോട് പ്രതികരിച്ച് യൂ ട്യൂബിൽ പോസ്റ്റ് ചെയ്ത കവിതയാണ് ഈ ചോദ്യമുയർത്തുന്നത്. ‘കശ്മീർ കരയുകയാണ്’ എന്ന കവിത മുസ്തഫ പെരിന്തൽമണ്ണയുടേതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News