സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമ പ്രവർത്തനം; ഫേസ്ബുക്ക് കൂട്ടായ്മയുടെ മാധ്യമ പുരസ്കാരം കൈരളി ടിവിയിലെ പിവി കുട്ടന്

കോഴിക്കോട് കൂരാച്ചുണ്ട് മലയോരം ഫേസ്ബുക്ക് കൂട്ടായ്മയുടെ മാധ്യമ അവാർഡ് കൈരളി ടി വി മലബാർ റീജിയണൽ ചീഫ് പി വി കുട്ടന്. സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമ പ്രവർത്തനത്തിന്10000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.

ഏപ്രിൽ 26ന് കൂരാച്ചുണ്ടിൽ നടക്കുന്ന ചടങ്ങിൽ പി ടി കുഞ്ഞുമുഹമ്മദ് അവാർഡ് സമ്മാനിക്കും. ടേക്ക് ഓഫ് സിനിമയിലെ യഥാർത്ഥ നായികയായി അറിയപ്പെടുന്ന നഴ്സ് മെറീനയ്ക്ക് 50000 രൂപയും പ്രശസ്തി പത്രവും ചടങ്ങിൽ വെച്ച് നൽകും

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here