പപ്പയെ കെട്ടിപ്പിടിക്കണമെന്ന് കൊഞ്ചിപ്പറയുന്ന ക്യൂട്ട് സിവ; വീഡിയോ വെെറലാകുന്നു

എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ധോണി. ധോണിയുടെ മകള്‍ സിവയോടും ആ സ്നേഹം ആരാധകര്‍ക്കുണ്ട്. ക്യൂട്ട് ബേബി സിവയുടെ എല്ലാ വീഡിയോകളെയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുമുണ്ട്.

മുമ്പ് അമ്പലപ്പു‍ഴെ ഉണ്ണിക്കണ്ണനോടു നീ എന്ന ഗാനം പാടി മലയാളി ആരാധകരെയും കുഞ്ഞു സിവ കെെയ്യിലെടുത്തിരുന്നു. ഐപിഎല്‍ കാണാനെത്തിയ സിവയുടെ  വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. എനിക്ക് പപ്പെയെകാണണമെന്ന് പറഞ്ഞു കൊഞ്ചുകയാണ് കുഞ്ഞു സിവ.

വീഡിയോ കാണാം

When Ziva wanted to give a hug to papa during the match

A post shared by M S Dhoni (@mahi7781) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here