പുതിയ ചുമതല; സ്റ്റീവ് സ്മിത്ത് തിരിച്ചെത്തുന്നു

ക്രിക്കറ്റ് ലോകത്ത് നാണക്കേടിന്‍റെ പടുകു‍ഴിയിലാണ് സ്റ്റീവ് സ്മിത്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കിടെ പന്തില്‍ കൃത്രിമം കാട്ടിയതുമായി ബന്ധപ്പെട്ട് ഒരു വർഷത്തെ വിലക്ക് നേരിടുകയാണ്.

സ്മിത്ത് ആരാധകര്‍ക്ക് സന്തോഷമുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. പുതിയ ദൗത്യവുമായി ക്രിക്കറ്റിലേക്ക് സ്മിത്ത് തിരിചെത്തുകയാണ്.

ഫോക്സ് സ്പോർട്സിന്‍റെ കമന്‍റേറ്ററായാകും സ്മിത്ത് ക്രിക്കറ്റ് ലോകത്ത് തിരിച്ചെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News