മലയാളിയുടെ ജനപ്രിയ പുല്ലാങ്കു‍ഴല്‍; ഇത് ചേര്‍ത്തലയുടെ ശ്രീകൃഷ്ണന്‍; കാണാം കേരള എക്സ്പ്രസ്

ചേര്‍ത്തലയില്‍ ഓടക്കു‍ഴല്‍ വാദനത്തിന്‍റെ ശ്രീകൃഷ്ണന്‍ രാജേഷ് ചേര്‍ത്തലയാണ്. ആ നാദമായികതയില്‍ ഹൃദയം ചേര്‍ത്തുപിടിക്കുന്ന ആരും അറിയാതെ അങ്ങനെ പറഞ്ഞു പോവും.

മലയാള സിനിമയില്‍ ഇന്ന് കേള്‍ക്കുന്ന ഏറ്റവും മനോഹരമായ പുല്ലാങ്കു‍ഴല്‍ നാദമെല്ലാം പിറന്ന് വീ‍ഴുന്നത് ചേര്‍ത്തലയിലെ ചെളിയും ചേറും നിറഞ്ഞ ഈ കായല്‍ക്കരയില്‍ നിന്നാണ്.

മലയാളത്തില്‍ ഇന്ന് നൂറോളം സിനിമാഗാനങ്ങളിലെങ്കിലും ഈ സുഷിരവാദ്യത്തിന്‍റെ ആത്മാവോട് ചേര്‍ന്ന് നമുക്ക് ഈ സംഗീതജ്ഞനെ കേള്‍ക്കാം.

കേരള എക്സ്പ്രസ് `ചേര്‍ത്തലയുടെ ശ്രീകൃഷ്ണന്‍’ ഇവിടെ പൂര്‍ണ്ണമായും കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News