അസാധാരണ ചിത്രം; അത്ഭുതപ്പെടുത്തുന്ന തിരക്കഥ; തൊണ്ടിമുതലിന്‍റെ കഥാകാരന്‍ ആര്‍ട്ട്കഫേയില്‍

അസാധാരണ ചിത്രം, അത്ഭുതപ്പെടുത്തുന്ന തിരക്കഥ എന്നാണ്, 65ാം ദേശീയ ചലച്ചിത്ര പ്രഖ്യാപന ചടങ്ങിൽ തൊണ്ടി മുതലിനെപ്പറ്റി ജൂറി ചെയർമാൻ ശേഖർ കപൂർ പറഞ്ഞത്.

അതെ, 65ാം ദേശീയ ചലച്ചിത്ര പ്രഖ്യാപന വേദിയിലെ മലയാളിനപ്പെരുമായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം .

മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌ക്കാരം അടക്കം മൂന്ന് പുരസ്ക്കാരങ്ങളാണ് , ചിത്രം മലയാളത്തിലേക്ക് എത്തിച്ചത് .

ചിത്രത്തിെൻറ തിരക്കഥാകൃത്ത് സജീവ് പാ‍ഴൂർ സിനിമാ വിശേഷങ്ങളുമായി ആർട്ട് കഫേക്കൊപ്പം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here