ജേക്കബ് തോമസിന് സസ്പെന്‍ഷന്‍

സർക്കാരില്‍ നിന്ന് അനുമതിയില്ലാതെ പുസ്തകമെ‍ഴുതിയതിന് ഡി ജി പി ജേക്കബ് തോമസിന് വീ‍ണ്ടും സസ്പെന്‍ഷന്‍ . സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകം എ‍ഴുതിയതിനാണ് സസ്പെൻഷൻ.

ഈ പുസ്തകത്തില്‍ ചില രാഷ്ടീയ നേതാക്കളെക്കുറിച്ചു വിവാദ പരാമർശങ്ങൾ ഉണ്ടായിരുന്നു.ഒാഖി ദുരന്തത്തിന്റ പശ്ചാത്തലത്തില്‍ സർക്കാരിനെ വിമർശിച്ചതിനായിരുന്നു ആദ്യ സസ്പെന്‍ഷന്‍.

ജേക്കബ് തോമസിനെതിരെ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാന്ദന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നിതിനിടയിലാണ് ഇപ്പോ‍ഴത്തെ സ്സ്പെന്‍ഷന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News