
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐ(എം) പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹനീഫ്, സിദ്ധാര്‍ത്ഥ്എന്നിവരുടെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.
അക്രമത്തിന് പിന്നില്‍ ശിവജി സേനയെന്ന് സിപിഐ(എം) ആരോപിച്ചു. കഴിഞ്ഞ വിഷു ദിനത്തില്‍ ശിവജി സേന സിപിഐ(എം) പ്രവര്‍ത്തകന്റെ ഹോട്ടല്‍ തകര്‍ത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here