കത്വ സംഭവം രാജ്യത്തിന് അപമാനകരമെന്ന് രാഷ്ട്രപതി

കത്വ സംഭവം രാജ്യത്തിന് അപമാനകരമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. കുട്ടികളുടെ സുരക്ഷ സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണ്.

സ്വാതന്ത്രം ലഭിച്ച് 70 വര്‍ഷം ക‍ഴിഞ്ഞിട്ടും ഇത്തരം സംഭവമുണ്ടാകുന്നത് രാജ്യത്തിന് നാണക്കേടെന്നും അദ്ദേഹം പ്രതികരിച്ചു.

രാജ്യത്ത് നീതി നടപ്പിലാക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും രാഷ്ട്രപതി സസൂചിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News