പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മറ്റിയും പെരിന്തൽമണ്ണ ചെറുകാട് സ്മാരക ട്രസ്റ്റും കേരള സാഹിത്യ അക്കാഡമിയും സംയുക്തമായി മെയ് 14, 15, 16 തീയ്യതികളിൽ ഏലംകുളത്ത് സാഹിത്യ ക്യാമ്പ് നടത്തും.

കവിത, കഥ എന്നിവയിലാണ് ക്യാമ്പ് . 16നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. പ്രമുഖരായ എഴുത്തുകാരും നിരൂപകരും സാംസ്കാരിക പ്രവർത്തകരും മൂന്നു ദിവസവുംക്യാമ്പിലുണ്ടാകും.

താല്പര്യമുള്ളവർ ഏറ്റവും പുതിയ രണ്ടു രചനകൾ 30നകം Pട വിജയകുമാർ, ക്യാമ്പ് ഡയറക്ടർ, ചെറുകാട് മന്ദിരം, പെരിന്തൽമണ്ണ 6793 22 എന്ന വിലാസത്തിൽ അയക്കണം- ഫോൺ 9447679781-