കത്വ സംഭവത്തെ വര്‍ഗീയ വല്‍ക്കരിക്കരുത്; അക്രമം അ‍ഴിച്ചു വിടാന്‍ ചില ലോബികള്‍ ഹര്‍ത്താലിനെ ഉപയോഗിച്ചു: കാന്തപുരം

കത്വ സംഭവത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കയോ രാഷ്ട്രീയവല്‍ക്കരിക്കയോ ചെയ്യരുതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍.

ദേവാലയങ്ങള്‍ ആരുടേതായാലും അതിനെ ആദരവോടെയാണ് ജനങ്ങള്‍ കാണുക. അതിനെ കളങ്കപ്പെടുത്തും വിധം ഒരുപെണ്‍കുട്ടിയെ കൊലചെയ്യുമ്പോള്‍ രാജ്യത്തിന്റെ അഖണ്ടതയാണ് നഷ്ടപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.

അക്രമങ്ങള്‍ അഴിച്ചുവിടാന്‍ ചിലലോബികള്‍ ഹര്‍ത്താലിനെ ഉപയോഗിക്കയാണെന്നും ഇത് പൂര്‍ണമായും തടയപ്പെടേണ്ടതാണെന്നും കാന്തപുരം പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News