ബിസിസിഐയും വിവരാവകാശ നിയമത്തിന്‍റെ പരിധിയിലേക്ക്

ബിസിസിഐയെ വിവരാവകാശ നിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്ന് നിയമ കമ്മീഷന്റെ നിര്‍ദേശം . ജസ്റ്റിസ് ബി എസ് ചൗഹാന്‍ അദ്ധ്യക്ഷനായ സമിതിയാണ് ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.

പൊതുജനത്തിന് വിലയിരുത്താന്‍ കഴിയുന്ന ഏജന്‍സിയാക്കി ബി സി സി ഐ മാറ്റണമെന്നാണ് നിയമകമീഷന്റെ നിര്‍ദേശം.കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മുമ്പാകെയാണ് സമിതി 124 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ദേശീയ കായിക സമിതിയായി ബിസിസിഐ മാറ്റി വിവരാവകാശത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News