മലബാര്‍ മെഡിക്കല്‍ കോളേജിലെ 10 വിദ്യാര്‍ത്ഥികളുടെ പ്രവേശനം സുപ്രീം കോടതി അംഗീകരിച്ചു; ആറ് പ്രധാനകാര്യങ്ങള്‍

1] കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജിലെ 10 വിദ്യാര്‍ത്ഥികളുടെ പ്രവേശനം സുപ്രീം കോടതി അംഗീകരിച്ചു

2] പ്രവേശന മേല്‍ നോട്ട സമിതി പ്രവേശനം റദ്ദാക്കിയത് ഹൈക്കോടതി ശരിവെച്ചിരുന്നു.

3] ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി റദ്ദാക്കി

4] ജസ്റ്റിസ് എകെ സിക്രി അദ്ധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്

5] 2016-17 അദ്ധ്യായന വര്‍ഷത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പ്രവേശന മേല്‍ നോട്ട സമിതി സത്യവാങ്മൂലം സമര്‍പ്പിച്ചത്.

6] എന്‍ആര്‍ഐ ക്വാട്ടയിലെ 6 വിദ്യാര്‍ത്ഥികളേയും മാനേജ്‌മെന്റ് ക്വാട്ടയിലെ 4 വിദ്യാര്‍ത്ഥികളേയും പുറത്താക്കണമെന്നായിരുന്നു ആവശ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here