മറഡോണയുമായി ടൊവിനോ എത്തുന്നു; ലിറിക്കല്‍ വീഡിയോ

മായാനദിയുടെ വിജയത്തിന് ശേഷം ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മറഡോണ.നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തു വന്നു.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം ഒരുക്കിയിരിക്കുന്ന കാതലേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News