രൂപയുടെ മൂല്യം കൂപ്പുകുത്തി; ഒരു വര്‍ഷത്തെ ഏറ്റവും താ‍ഴ്ന്ന നിലയില്‍

രൂപയുടെ മൂല്യം കൂപ്പുകുത്തുന്നു. ഒരു വര്‍ഷത്തെ ഏറ്റവും താ‍ഴ്ന്ന നിരക്കിലാണ് എത്തിനില്‍ക്കുന്നത്. ഡോളറിന്‍റെ മൂല്യം രുപയുമായി തട്ടിച്ച് നോക്കുമ്പോള്‍ 25 പൈസ വര്‍ധിച്ചു. ഇപ്പോള്‍ ഒരു ഡോളറിന് 66.05 രൂപയിലാണെത്തിനില്‍ക്കുന്നത്.

ഈ നിലയില്‍ മൂന്നോട്ട് പോയാല്‍ സെപ്തംബറോടെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലെത്തുമെന്ന് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like