
അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ മലയാളക്കരയുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ താരമാണ് ആന്‍റണി വര്‍ഗീസ്. ഇല്ലായ്മകളുടെ നടുവില്‍ നിന്ന് വെള്ളിത്തിരയിലെ താരപരിവേഷത്തിലേക്ക് ആന്‍റണി പറന്നുയര്‍ന്നു കഴിഞ്ഞു.
എന്നാല്‍ ലാളിത്യവും വിനയവും യുവതാരം കൈവിട്ടിട്ടില്ല. ഇപ്പോഴിതാ കുട്ടികള്‍ക്കൊപ്പം കാല്‍പന്തുകളിയിലെ മികവ് പുറത്തെടുക്കുന്ന ആന്‍റണി വര്‍ഗീസിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
‘പെപ്പെ മച്ചാൻ വേറെ ലെവലാ’ എന്നാണ് വീഡിയോ കണ്ടവരുടെ പക്ഷം.
വീഡിയോ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here