കെഎം മാണി ചെയര്‍മാനായും പിജെ ജോസഫ് വര്‍ക്കിംഗ് ചെയര്‍മാനായും തുടരും; കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് കോട്ടയത്ത് നടന്നു.
ചെയര്‍മാനായി കെ.എം.മാണിയും വര്‍ക്കിംഗ് ചെയര്‍മാന്‍ – പി.ജെ. ജോസഫും തുടരും.

111 അംഗ സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റിയെയും 29 അംഗ സംസ്ഥാന ഹൈപ്പവര്‍ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു. നേരത്തെ 23 ആയിരുന്നു ഹൈപ്പവർ കമ്മറ്റി അംഗസംഖ്യ. ജനറൽ സെക്രട്ടറിമാരുടെ എണ്ണം 68 – ൽ നിന്ന് 25 ആയി നിജപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here