ഉന്നാവോ ബലാത്സംഗം; ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 17കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാറിനെ ഇന്ന് ലക്നൗവിലെ സിബിഐ കോടതിയില്‍ ഹാജരാക്കും.

അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഏഴു ദിവസത്തെ സിബിഐ കോടതിയില്‍ വിടുകയായിരുന്നു.

കുല്‍ദീപിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് സിബിഐ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കുല്‍ദീപിന്റെ സുഹൃത്തും ബന്ധുവുമായ സാഷി സിംഗും ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News