കൊല്ലത്ത് നവജാത ശിശുവിന്റെ മൃതശരീരം തെരുവുപട്ടികൾ കടിച്ചുകീറിയ നിലയിൽ കണ്ടെത്തി

കൊല്ലം പുത്തൂരിൽ നവജാത ശിശുവിന്റെ മൃത ശരീരം തെരുവുപട്ടികൾ കടിച്ചുകീറിയ നിലയിൽ കണ്ടെത്തി.
മൃതശരീരത്തിന് മുന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം.

കാരിക്കൽ കൃഷ്ണമാചാരിയുടെ പറമ്പിലാണ് കുട്ടിയുടെ മൃതശരീരം കണ്ടെത്തിയത്.

കൊല്ലം റൂറൽ എസ് പി യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News