
ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ ഇരകളാക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്തെന്നും കത്വയും ഉന്നാവോയുമടക്കമുള്ള സംഭവങ്ങള്‍ ഇതിനുദാഹരണമെന്നും ബൃന്ദകാരാട്ട് ചൂണ്ടികാട്ടി.
പെണ്‍കുഞ്ഞുങ്ങള്‍ ക്രൂരമായ ബലാത്സംഗത്തിനിരയാകുമ്പോള്‍ പ്രധാനമന്ത്രി മൗനം തുടരുന്നത് കുറ്റകരമെന്നും ബൃന്ദ വിമര്‍ശിച്ചു.
സിപിഐഎം പാര്‍ട്ടികോണ്‍ഗ്രസ് നടപടികള്‍ വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിനിടയിലാണ് ബൃന്ദ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
വീഡിയോ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here