മനുഷ്യരുടെ വിവാഹവും വ്യക്തി ബന്ധങ്ങളും സംബന്ധിച്ച് സമൂഹത്തിലെ സദാചാര വാദികൾ വല്ലാതെ വ്യാകുലപ്പെടുമ്പോഴാണ് അമേരിക്കയിൽ ഈ അപൂർവ്വ വിവാഹത്തിന് വേദിയായത്. 19 വയസുകാരൻ ഗാരി ഹാര്‍ഡ്‌വിനും 72 വയസുള്ള അല്‍മേഡയും ഒന്നായാത്.
ഇരുവരും തമ്മില്‍ 53 വയസിന്റെ വ്യത്യാസമുണ്ട്. എന്നാല്‍ അതൊന്നും തങ്ങള്‍ തമ്മിലുള്ള ജീവിതത്തേയോ ലൈംഗിക ബന്ധത്തേയോ ബാധിക്കുന്നില്ല എന്ന് ഇരുവരും ഒരേ ശബ്ദത്തിൽ പറയുന്നു. ചെറുപ്പം മുതലേ മുതിര്‍ന്ന സ്ത്രീകളോട് ഇഷ്ടം തോന്നിയ ഗരിക്ക് ഇത് ആഗ്രഹ സാഫല്യം കൂടിയായി.
രണ്ടുവര്‍ഷം മുമ്പ് അല്‍മേഡയുടെ മകന്റെ മരണ സമയത്താണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്. പിന്നീട് രണ്ട് മാസത്തിന് ശേഷം ഒരു ചടങ്ങില്‍ വച്ച് വീണ്ടും കണ്ടുമുട്ടി. ഇതോടെ ഇരുവരുടേയും ഇടയി ല്‍പ്രണയം മൊട്ടിടുകയും ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയുമാണ്.ഒപ്പംഇവർ പുറത്തുവിട്ട ഇരുവരുടെയും ചൂടൻ ചുംബന ദൃശ്യങ്ങളും യൂട്യൂബിൽ വൈറലുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here