മുട്ടവിരിഞ്ഞ് ചീങ്കണ്ണി കുഞ്ഞുങ്ങള്‍ പുറത്തുവരുന്നത് കണ്ടിട്ടുണ്ടോ; വീഡിയോ കാണാം

വെള്ളാനകളുടെ നാട് മാത്രമല്ല.  ചീങ്കണ്ണികളുടെ നാട് കൂടിയാണ് തായ്ലന്‍ഡ്.ലോകത്തെ ഏറ്റവും വലിയ ചീങ്കണ്ണി ഫാമുകളുള്ളത് തായ്ലന്‍ഡിലാണ്.

ആയിരത്തിലേറെ ഫാമുകളിലായി ഏതാണ് 1.2 മില്യണ്‍ ചീങ്കണ്ണികളാണ് തായ്ലന്‍ഡിലുള്ളത്. ഇറച്ചിക്കും,തുകലിനും മറ്റു പല ആവശ്യങ്ങള്‍ക്കും തായ്ലന്‍ഡുകാര്‍ക്ക് പ്രീയപ്പെട്ടവരാണ് ചീങ്കണ്ണികള്‍.  35 വര്‍ഷത്തിലേറെയായി തായ്ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ആയുതയാ ചീങ്കണ്ണി ഫാമിലെ ദ്യശ്യങ്ങള്‍ കാണാം.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News