തൃശൂരിൽ വാഹനാപകടം: രണ്ട് പേർ മരിച്ചു

തൃ​ശൂ​ർ: ചാ​വ​ക്കാ​ട് അ​യി​നി​പ്പു​ള്ളി​യി​ൽ കാ​റും ട്രാ​വ​ല​റും കൂ​ട്ടി​യി​ച്ച് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. കോ​ട്ട​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​റ​ഹ്മാ​ൻ, ഷാ​ഫി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.

അ​പ​ക​ട​ത്തി​ൽ നാ​ല് സ്ത്രീ​ക​ൾ​ക്കും ഒ​രു കു​ട്ടി​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ച്ചി​യി​ൽ​നി​ന്ന് കോ​ട്ട​യ്ക്ക​ലി​ലേ​ക്ക് പോ​ക​വേ​യാ​യി​രു​ന്നു അ​പ​ക​ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News