യുവാവ് നഗ്നനായി റസ്റ്റോറന്‍റിലെത്തി മൂന്ന് പേരെ വെടിവെച്ചു വീ‍ഴ്ത്തി; അമ്പരന്ന് ദൃക്സാക്ഷികള്‍

നഗ്നനായെത്തിയ തോക്കുധാരി റെസ്‌റ്റോറന്റില്‍ വെടിവെയ്പ്പ് നടത്തി. സംഭവത്തില്‍  മൂന്നു പേര്‍ കൊല്ലപ്പെട്ടു.  ഞായറാഴ്ച പുലര്‍ച്ചെ 3.25നാണ് സംഭവം. ട്രാവിസ് റെയ്ന്‍കിങ് (29) എന്ന  യുവാവാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് സൂചിപ്പിച്ചു.

ടെന്നസ്സിയിലെ നാഷ്‌വില്ലിയിലുള്ള വാഫിള്‍ ഹൗസ് റസ്‌റ്റോറന്റിലാണ് സംഭവം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.  നഗ്നനായാണ് യുവാവ് റസ്റ്റോറന്‍റിലെത്തിയതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. തോക്ക് സെക്യൂരിറ്റി പിടിച്ചുവാങ്ങിയതിനെ തുടര്‍ന്നാണ് വലിയ അപകടം ഒ‍ഴിവായത്.

പ്രതിയെ പിയിക്കാന്‍ പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News