തെരുവില്‍ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന പ്രതിക്ക് ജനക്കൂട്ടത്തിന്‍റെ ശിക്ഷ; വീഡിയോ

പിഞ്ചുകുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന പ്രതിക്ക് ജനക്കൂട്ടത്തിന്‍റെ ശിക്ഷ. പ്രതിയെ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോ‍ഴാണ് ചെരുപ്പുമായി എത്തിയ സ്ത്രീകൾ അക്രമിച്ചത്.

രാജ്‌വാദ ഫോർട്ടിന് പുറത്തെ തെരുവിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ പീഡിപ്പിച്ച പ്രതി നവീൻ ഗാഡ്ജെയെ കോടതിയിൽ കൊണ്ടുവന്നപ്പോ‍ഴാണ് ജനരോക്ഷം അണപൊട്ടിയത്.

മധ്യപ്രദേശിലാണ് സംഭവം. ആക്രമണത്തിൽ പ്രതിക്ക് കാര്യമായ പരിക്കില്ലെന്ന് സുപ്രണ്ട് ഓഫ് പൊലീസ് പരിഹാർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here