ശിവസേന നേതാവ് വെടിയേറ്റു മരിച്ചു. സച്ചിൻ സാവത്താണ് വെടിയേറ്റു മരിച്ചത്. മുംബൈയിലെ മലാഡിലാണ് സംഭവം.
ബൈക്കില്‍ എത്തിയ സംഘമാണ് വെടിവച്ചത്.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here